സഹായധനം ​ൈകമാറി

കണ്ണൂർ: പ്രളയക്കെടുതിയിലകപ്പെട്ടവർക്ക് തോട്ടട ഗവ. പോളിടെക്നിക് എക്സ്. എൻ.സി.സി കാഡറ്റ് അസോസിയേഷൻ സമാഹരിച്ച 30,000 രൂപയും ക്യാമ്പുകളിലേക്കുള്ള അവശ്യസാധനങ്ങളും കൈമാറി. പ്രിൻസിപ്പൽ എം.സി. പ്രകാശൻ, യൂനിറ്റ് എ.എൻ.ഒ കെ.കെ. സുരേന്ദ്രൻ എന്നിവർ എ.ഡി.എം ഇ. മുഹമ്മദ് യൂസഫിനാണ് ൈകമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.