അഴീക്കൽ പറമ്പത്ത്​ കുടുംബസംഗമം

മാഹി: ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനംചെയ്തു. പറമ്പത്ത് മുസ്തഫ അധ്യക്ഷതവഹിച്ചു. കലാപരിപാടികൾക്ക് ജിനോസ് ബഷീർ നേതൃത്വം നൽകി. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗങ്ങൾക്കുള്ള സ്നേഹോപഹാരം പറമ്പത്ത് ഹംസ, സുഹറ എന്നിവർ എം.എൽ.എയിൽനിന്ന് ഏറ്റുവാങ്ങി. ഡോ. നദീറ, ഷഹബാസ്, ഹാഫിള് അഷ്‌റഫ് സുറൂർ, പറമ്പത്ത് മുനീർ, ആർഷ, റിഷാന റാബിയ എന്നിവർക്ക് പുരസ്‌കാരം നൽകി. മാലിക് പറമ്പത്ത്, അലി കോമ്മോത്, അലി പാലിക്കണ്ടി, ജസീന നിസ്താർ, മുനീർ പറമ്പത്ത്, അഷ്റഫ് പറമ്പത്ത്, കദീജ ഫിനോസ് എന്നിവർ സംസാരിച്ചു. ബാപ്പുവിൻറവിട അഹമ്മദ് സ്വാഗതവും അബ്ദുല്ല നന്ദിയും പറഞ്ഞു. പുഡിങ് മത്സരത്തിൽ സിയ ഫാത്തിമ, മീന, റോഷിനി സഫർ, നൂഷിൻ ജിനോസ്, ഷാഹിന അലി എന്നിവർ വിജയികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.