കാലവർഷക്കെടുതി; ജില്ലയിലെ ഉദ്യോഗസ്​ഥരുടെ യോഗം നാളെ

കണ്ണൂർ: ജില്ലയിൽ കാലവർഷക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങൾ വിശകലനം ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ വകുപ്പുകളിലെ എൻജിനീയർമാർ എന്നിവരുടെ യോഗം തിങ്കളാഴ്ച രാവിലെ 11ന് ജില്ല പ്ലാനിങ് കൗൺസിൽ ഹാളിൽ ചേരുമെന്ന് കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.