കാസർകോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ കൂടാതെ ദുരന്തമേഖലകളിലേക്കുള്ള വിവിധ സാധന സാമഗ്രികളും ഗ്രാമപഞ്ചായത്തുകളിൽ ശേഖരിക്കുന്നു. പെട്ടെന്ന് കേടാവുന്ന ഭക്ഷ്യവസ്തുക്കൾ ഒഴികെയുള്ളവ ശേഖരിക്കും. സമാനതകളില്ലാത്ത ദുരന്തം അനുഭവിക്കുന്ന സഹജീവികളെ സഹായിക്കുന്നതിനായി വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഗ്രാമപഞ്ചായത്തുകളുമായി സഹകരിക്കണമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.