എംപ്ലോയബിലിറ്റി സെൻറർ ജോലി അഭിമുഖം

കാസർകോട്: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സ​െൻററിൽ ജോലി അഭിമുഖം നടത്തുന്നു. ഈ മാസം 20ന് രാവിലെ 10 മുതൽ കാസർകോട് കലക്ടറേറ്റിൽ സ്ഥിതിചെയ്യുന്ന എംപ്ലോയബിലിറ്റി സ​െൻററിലാണ് അഭിമുഖം. ബി.എസ്സി, ഡി.എം.എൽ.ടി ഡിപ്ലോമ ഇൻ നഴ്സിങ്, ഡിപ്ലോമ ഇൻ എക്സ്റെ ടെക്നീഷ്യൻ, ഫ്രണ്ട് ഓഫിസ് സ്റ്റാഫ് (ഫീമെയിൽ)അക്കൗണ്ടിങ് ഫാക്കൽറ്റി, ടീച്ചിങ് സ്റ്റാഫ് ഫിസിക്കൽ എജുക്കേഷൻ, ആർട്ട് ടീച്ചർ എന്നീ തസ്തികകൾക്ക് അഭിമുഖം നടത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.