ജൂനിയർ ഇൻസ്​ട്രക്ടർ കൂടിക്കാഴ്ച 21ന്

കാസർകോട്: ഗവ. ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെക്കാനിക് ഡീസൽ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, വെൽഡർ, പ്ലംബർ, ഇലക്ട്രീഷ്യൻ, മെക്കാനിക് റഫ്രിജറേഷൻ എയർ കണ്ടീഷനർ എന്നീ േട്രഡുകളിലേക്ക് െഗസ്റ്റ് ഇൻസ്ട്രക്ടർ ഇൻറർവ്യൂ ഈ മാസം 21ന് രാവിലെ 10ന് നടത്തും. ഫോൺ: 04994 256440. ....................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.