അടക്കാത്തോട്: അരനൂറ്റാണ്ടിലേറെയായി ജലസേചനത്തിനും മറ്റും ഉപയോഗിച്ചിരുന്ന അടക്കാത്തോട് ബണ്ട് മലവെള്ളപ്പാച്ചിലിൽ തകർന്നു. നടപ്പാലം ആയി ഉപയോഗിച്ചിരുന്ന ബണ്ട് തകർന്നതോടെ നൂറുകണക്കിനാളുകൾ ദുരിതത്തിലായി. വലിയ മരത്തടികളും പാറകളും ഒഴുകിയെത്തി ബണ്ടിെൻറ തൂണുകളിൽ ഇടിച്ചതാണ് തകരാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.