കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ട്: സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ - മന്ത്രി കെ.കെ. ശൈലജ 8.00 കണ്ണൂർ ഹെഡ് പോസ്റ്റ് ഒാഫിസ് പരിസരം: ബി.എസ്.എൻ.എൽ സംയുക്ത യൂനിയൻ സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് 10.00 കണ്ണൂർ മുനിസിപ്പൽ സ്കൂൾ: സ്കൂളിലെ 92-93 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മ 10.00 കണ്ണൂർ ഗവ. ട്രെയിനിങ് സ്കൂൾ മോഹൻ ചാലാട് ആർട്ട് ഗാലറി: മോഹൻ ചാലാടിെൻറ ചിത്രപ്രദർശനം 10.00 കണ്ണൂർ ഹെഡ് പോസ്റ്റ് ഒാഫിസിന് സമീപം യുദ്ധ സ്മാരകം: പുഷ്പചക്ര സമർപ്പണം - മന്ത്രി കെ.കെ. ശൈലജ 10.00 കണ്ണൂർ ടൗൺ സ്ക്വയർ ഖാദി ഗ്രാമ സൗഭാഗ്യ: ഒാണം-ബക്രീദ് ഖാദി മേള 10.00 കണ്ണൂർ ജൂബിലി ഹാൾ: സപ്ലൈകോ ഓണം-ബക്രീദ് െഫയർ 10.00 കണ്ണൂർ പൊലീസ് മൈതാനം: കൈത്തറി വസ്ത്ര വിപണന മേള 10.00 കണ്ണൂർ െപാലീസ് മൈതാനം: കാർഷിക പരമ്പരാഗത വ്യാവസായിക ഉൽപന്ന വിപണന മേള 10.00 വളപട്ടണം ടാക്സി സ്റ്റാൻഡ്: ഡി.വൈ.എഫ്.െഎ സ്വാതന്ത്ര്യ സംഗമം -പി.എ. മുഹമ്മദ് റിയാസ് 5.00 െചറുകുന്ന് വൈഘരി സംഗീത വിദ്യാലയം: സി.കെ. പണിക്കർ ഭാഗവതർ സ്മാരക പുരസ്കാര സമർപ്പണം 3.00 കണ്ണൂർ യൂനിറ്റി സെൻറർ: 'ഹാജറ നാഗരികതയുടെ നേതാവ്' ജി.െഎ.ഒ കണ്ണൂർ ഏരിയയുടെ വിജ്ഞാന സദസ്സ് 4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.