ഉദ്ഘാടനം മാറ്റി

കണ്ണൂര്‍: ആഗസ്റ്റ് 16ന് നടത്താനിരുന്ന മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോഓപറേറ്റിവ് സൊസൈറ്റി (മിറ്റ്കോ) നവീകരിച്ച ഓഫിസി​െൻറയും സോളാര്‍ ഡിവിഷ​െൻറയും ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.