കെട്ടിടം തകർന്നു

കൂത്തുപറമ്പ്: കനത്ത മഴയിൽ കൂത്തുപറമ്പിനടുത്ത പാട്യം ഓട്ടച്ചിമാക്കൂലിൽ വ്യാപാര സ്ഥാപനം തകർന്നുവീണു. പി. മോഹൻദാസി​െൻറ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടമാണ് രാവിലെ 11 മണിയോടെ തകർന്നു വീണത്. വാഹന സ്പെയർപാർട്സ് സൂക്ഷിക്കുന്ന കെട്ടിടത്തിനകത്ത് അപകടം നടക്കുന്നതിന് തൊട്ടുമുമ്പുവരെ നിരവധി ആളുകളുണ്ടായിരുന്നു. ശബ്ദം കേട്ട് ആളുകൾ ഓടിരക്ഷപ്പെടുകയായിരുന്നു. സമീപത്തെ മറ്റൊരു കെട്ടിടവും അപകടാവസ്ഥയിലാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.