ശരണ്യ സ്വയംതൊഴിൽ പദ്ധതി

കണ്ണൂർ: ജില്ലയിലെ വിവിധ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചുകളിൽ ശരണ്യ സ്വയംതൊഴിൽ പദ്ധതി വായ്പക്ക് അപേക്ഷിച്ചവരുമായുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 10ന് ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ നടക്കും. അപേക്ഷ സമർപ്പിച്ച മുഴുവൻ പേരും രാവിലെ 10ന് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിലെത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.