കണ്ണൂർ: ജില്ലയിലെ അഴീക്കോട്, നാറാത്ത് ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ പട്ടികജാതിയിൽപെടുന്ന 18നും 40നും ഇടയിൽ പ്രായമുള്ള പ്ലസ് ടു പാസായവരിൽനിന്ന് എസ്.സി പ്രമോട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 15നകം ജില്ല പട്ടികജാതി വികസന ഓഫിസിൽ സമർപ്പിക്കണം. 10ാം ക്ലാസ് പാസായവർക്കും സാമൂഹികസേവനരംഗത്ത് പ്രവർത്തിക്കുന്നവരാണ് എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം അപേക്ഷിക്കാം. ഇവർക്ക് 50 ആണ് ഉയർന്ന പ്രായപരിധി. ഫോൺ: 0497 2700596. ......................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.