എന്യൂമറേറ്റർ നിയമനം

കണ്ണൂർ: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിൽ കണ്ണൂർ താലൂക്ക് പരിധിയിൽ കൃഷിച്ചെലവ് സർവേയുടെ ഫീൽഡ്തല ജോലിക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു താൽക്കാലിക എന്യൂമറേറ്ററെ നിയമിക്കും. യോഗ്യത: ഇക്കണോമിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്സ് ഒരു വിഷയമായിട്ടുള്ള ബിരുദം അല്ലെങ്കിൽ കോമേഴ്സ് / ബി.ബി.എ ബിരുദം. ഔദ്യോഗിക സർവേകൾചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ സാമ്പത്തികസ്ഥിതിവിവരക്കണക്ക് വകുപ്പി​െൻറ ജില്ല ഓഫിസിൽ ആഗസ്റ്റ് 14ന് രാവിലെ 11ന് നടക്കുന്ന ഇൻറർവ്യൂവിന് ഹാജരാകണം. ഫോൺ: 04972700405. ..........
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.