പരിപാടി

കണ്ണൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ: ദേശീയ വിരമുക്ത ദിനാചരണം ജില്ലതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 9.30 കണ്ണൂർ ജില്ല സ്പോർട്സ് കൗൺസിൽ ഹാൾ: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് മത്സരപരീക്ഷ പരിശീലനം 9.30 കണ്ണൂർ കാൽടെക്സ് ജങ്ഷൻ: നിർമാണത്തൊഴിലാളികളുടെ ഹൈവേ ഉപരോധം 10.30 കണ്ണൂർ ടൗൺ സ്ക്വയർ ഖാദിസൗഭാഗ്യ: ഒാണം-ബക്രീദ് ഖാദിമേള 10.00 കണ്ണൂർ പൊലീസ് മൈതാനം: ഒാണം കൈത്തറി വസ്ത്ര വിപണനമേള 10.00 ഏച്ചൂർ ബസാർ: ക്വിറ്റ് ലിക്കർ കൂട്ടായ്മ 3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.