ഒാ​േട്ടാമൊബൈൽ തൊഴിലാളി കൺവെൻഷൻ

കണ്ണൂർ: 'ഡൽഹി ചലോ' പ്രക്ഷോഭത്തി​െൻറ പ്രചാരണ ഭാഗമായി സെപ്റ്റംബർ അഞ്ചിന് സംഘടിപ്പിക്കുന്ന സി.െഎ.ടി.യു സംസ്ഥാന വാഹന പ്രചാരണ ജാഥ വിജയിപ്പിക്കാൻ ഒാേട്ടാമൊബൈൽ ആൻഡ് ജനറൽ എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ (സി.െഎ.ടി.യു) കൺവെൻഷൻ തീരുമാനിച്ചു. ചൊവ്വാഴ്ച നടക്കുന്ന ദേശീയ വാഹന പണിമുടക്കിൽ ഒാേട്ടാമൊബൈൽ ഡീലേഴ്സ് തൊഴിലാളികൾ പെങ്കടുക്കും. മിനിമം വേതന കരാർ നടപ്പാക്കാത്ത സ്ഥാപനങ്ങളിലെ പ്രശ്നം ലേബർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താനും കൺവെൻഷൻ തീരുമാനിച്ചു. ജനറൽ സെക്രട്ടറി കെ. ജയരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡൻറ് പി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സി. ദിവാകരൻ, വൈ.വൈ. മത്തായി, കെ. പ്രതിജ്, ലല്ലു ശ്രീജിത്ത്, ചാരുഷ് ചന്ദ്ര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.