ലീഗൽ മെേട്രാളജി കൺേട്രാൾ റൂം തുടങ്ങി

കണ്ണൂർ: ഓണം-ബക്രീദ് ഉത്സവാഘോഷത്തോടനുബന്ധിച്ച് ഉപഭോക്തൃ സംരക്ഷണാർഥം ലീഗൽ മെേട്രാളജി വകുപ്പി​െൻറ കൺേട്രാൾ റൂം പ്രവർത്തനം തുടങ്ങി. ഉൽപന്നങ്ങൾ അളവിലും തൂക്കത്തിലും കുറവ് കാണുകയോ പായ്ക്ക് ചെയ്ത ഉൽപന്നത്തിന്മേൽ ആവശ്യമായ രേഖപ്പെടുത്തലുകൾ ഇല്ലാതെ വിൽപന നടത്തുന്നത് ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉപഭോക്താക്കൾക്ക് 0497 2706503, 0497 2706504 എന്നീ നമ്പറുകളിൽ പരാതിപ്പെടാം. കൺേട്രാൾ റൂമി​െൻറ പ്രവർത്തനം 24 മണിക്കൂറും ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.