കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്സ് ഉടമയെ കണ്ടെത്തി നൽകി

കേളകം: കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങുന്ന പഴ്സ് ബസ് ജീവനക്കാരൻ ഉടമയെ കണ്ടെത്തി നൽകി. അടക്കാത്തോട്-കണ്ണൂർ-പറശ്ശിനിക്കടവ് റൂട്ടിൽ ഒാടുന്ന വൃന്ദാവൻ ബസിലെ കണ്ടക്ടർ വിപിനിനാണ് 3000 രൂപയും രേഖകളും അടങ്ങിയ പഴ്സ് കിട്ടിയത്. മുഴക്കുന്നിലെ കെ. ശരത്തിേൻറതായിരുന്നു പഴ്സ്. ഉടമയെ വിവരമറിയിച്ച് പഴ്സ് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.