ഏകദിന സെമിനാര്‍

കേളകം: കെ.സി.വൈ.എം ചുങ്കക്കുന്ന് യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ മാധ്യമ ജാഗ്രതയും വിശ്വാസവും ജീവിതവും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ചുങ്കക്കുന്ന് പാരിഷ് ഹാളില്‍ നടന്ന സെമിനാര്‍ ഫൊറോന വികാരി ഫാ. വിന്‍സ​െൻറ് കളപ്പുര ഉദ്ഘാടനം ചെയ്തു. ഫാ. നോബിള്‍ തോമസ് പാറക്കല്‍ ക്ലാസ് നയിച്ചു. ബ്ലസന്‍ കാട്ടിക്കുന്നേല്‍, ലിറ്റി വാതുപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.