ഇരിട്ടി: 11ന് കർക്കടകവാവിനോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ കീഴൂർ മഹാദേവക്ഷേത്ര, മഹാവിഷ്ണുക്ഷേത്ര സമിതികളുടെ നേതൃത്വത്തിൽ ക്ഷേത്രക്കടവിലെ ബാവലിപ്പുഴക്കരയിൽ നടക്കും. വാവ് ബലിക്കും പിതൃതർപ്പണത്തിനുമുള്ള വിപുലമായ സൗകര്യങ്ങൾ ഇതോടനുബന്ധിച്ച് ഒരുക്കും. രാവിലെ ആറ് മുതൽ ബലിതർപ്പണ പരിപാടികൾ തുടങ്ങും. ലഘുഭക്ഷണസൗകര്യം ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.