എടക്കാട്: നാഷനൽ എക്സ് സർവിസ്മെൻ കോഓഡിനേഷൻ കമ്മിറ്റി കടമ്പൂർ പൂങ്കാവിന് സമീപം എടക്കാട് അഡീഷനൽ എസ്.ഐ പുരുഷോത്തമൻ നിർവഹിച്ചു. കടമ്പൂർ യൂനിറ്റ് പ്രസിഡൻറ് സി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി കെ.കെ. സന്തോഷ് സ്വാഗതം പറഞ്ഞു. നെക്സ് സി.സി ജില്ല സെക്രട്ടറി പി. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. കടമ്പൂർ പഞ്ചായത്ത് അംഗങ്ങളായ ദിനേശൻ നമ്പ്യാർ, സോന എന്നിവരും നെക്സ് സി.സി നേതാക്കളായ കെ.വി. ജയരാജൻ എം.വി. മുകുന്ദൻ, എം. രാധാകൃഷ്ണൻ, സി.ഒ. രാജേഷ്, സുരേന്ദ്രൻ വടവതി, ലക്ഷ്മണൻ, വിജയകുമാർ, ശശീന്ദ്രൻ, സി.വി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ലെഫ്റ്റനൻറ് നാസർ, കെ.സി. കടമ്പൂരാൻ, രാമചന്ദ്രൻ എന്നിവരെ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.