മമ്പറം പാലം റോഡിലെ വിള്ളൽ അടച്ചു

കൂത്തുപറമ്പ്: കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിലെ മമ്പറം പാലത്തി​െൻറ അപ്രോച്ച് റോഡിലെ വിള്ളൽ അടച്ചു. കോട്ടം ഭാഗത്തെ അപ്രോച്ച് റോഡി​െൻറ മധ്യഭാഗത്തായാണ് വിള്ളലുണ്ടായത്. കാട്ടുപന്നിയോ മറ്റോ അടിഭാഗം തുരന്നതിനെ തുടർന്നാണ് റോഡിൽ കുഴിയുണ്ടായതെന്നാണ് കരുതുന്നത്. കണ്ണൂരിൽനിന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരെത്തിയാണ് അടച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.