കാൽനാട്ടുകർമം

കൂത്തുപറമ്പ്: കൂത്തുപറമ്പ് സിറ്റി ലയൺസ് ക്ലബി​െൻറ മേഗാമേളയുടെ കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ നിർവഹിച്ചു. ഈ മാസം 17 മുതൽ െസപ്റ്റംബർ 10വരെ നഗരസഭ സ്റ്റേഡിയത്തിലാണ് മേള. വി.കെ. ശിവദാസ് അധ്യക്ഷത വഹിച്ചു. ഒ. ചന്ദ്രൻ, വി.വി. മുരളീധരൻ, സുരേന്ദ്രൻ കാറാട്ട്, എൻ.പി. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ കോളജിേൻറത് ഉൾപ്പെടെ നിരവധി പവലിയനുകളാണ് സിറ്റി മഹോത്സവത്തി​െൻറ ഭാഗമായുള്ള മേളയിൽ ഒരുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.