കാടാച്ചിറ: കെ.ടി.ആർ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ തലശ്ശേരി ഇന്ധിരഗാന്ധി ആശുപത്രിയുമായി സഹകരിച്ച് രക്തഗ്രൂപ് നിർണയവും രക്തദാന സേന രൂപവത്കരണവും സംഘടിപ്പിച്ചു. ക്ലബ് മുഖ്യരക്ഷാധികാരി വി.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ആർ.പി. നഫാദ് അധ്യക്ഷത വഹിച്ചു. അഫ്സീർ, അജ്നാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.