ഇഖ്ബാൽ ഉർദു ടാലൻറ്​ മീറ്റ് ഇന്ന്

കണ്ണൂർ: കണ്ണൂർ വിദ്യാഭ്യാസജില്ലയിലെ പ്രൈമറിതലം മുതൽ സെക്കൻഡറിതലം വരെയുള്ള മുഴുവൻ വിദ്യാലയങ്ങളിലും തിങ്കളാഴ്ച ഇഖ്ബാൽ ഉർദു ടാലൻറ് മീറ്റ് നടക്കും. സബ്ജില്ലതലം മുതൽ സംസ്ഥാനതലംവരെ നടത്തപ്പെടുന്ന ഉർദു ടാലൻറ് മീറ്റി​െൻറ സ്കൂൾതല പരീക്ഷയാണ് തിങ്കളാഴ്ച നടക്കുന്നത്. സംസ്ഥാന ഉർദു അക്കാദമിക കൗൺസിലി​െൻറ കീഴിൽ നടത്തുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകൾ എല്ലാ സ്കൂളിലുമെത്തിച്ചിട്ടുണ്ട്. ഫോൺ: 7902306040, ‭9020099490‬.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.