നഗരസഭ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാനുനേരെ കൈയേറ്റശ്രമം

തലശ്ശേരി: നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി. സുമേഷിനെതിരെ കൈയേറ്റശ്രമം. ഡി.വൈ.എഫ്.െഎ മേഖലാജാഥയുടെ സ്വീകരണവുമായി ബന്ധപ്പെട്ട് ജൂബിലി റോഡിലെ ബേക്കറിയിൽനിന്ന് സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോൾ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരാണ് കൈയേറ്റത്തിന് ശ്രമിച്ചതെന്ന് സി.പി. സുമേഷ് പറഞ്ഞു. സാധനങ്ങൾക്ക് ഒാർഡർ നൽകി സ്കൂട്ടറിൽ കാത്തിരിക്കുേമ്പാൾ എത്തിയ സംഘം ചോദ്യംചെയ്തെന്നും കൗൺസിലറാെണന്ന് പറഞ്ഞപ്പോൾ ഷർട്ടി​െൻറ കോളറിൽ പിടിച്ച് കൈയേറ്റത്തിന് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.