നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

കേളകം: ഓണം സ്പെഷൽ ഡ്രൈവി​െൻറ ഭാഗമായി പേരാവൂർ എക്സൈസ് സംഘം ഇരുപത്തെട്ടാംമൈൽ, കൂട്ടുപുഴ ഭാഗങ്ങളിൽ ശനിയാഴ്ച നടത്തിയ വാഹന പരിശോധനയിൽ 3.960 കി.ഗ്രാം . ആറു പേർക്കെതിരെ കോട്പ കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷി​െൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻറിവ് ഓഫിസർമാരായ എം.പി. സജീവൻ, പി.സി. ഷാജി, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. ഉമ്മർ, സി.പി. ഷാജി, പി. ശ്രീനാഥ്, കെ. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.