പഠന ബോധവത്​കരണ ശിൽപശാല

പട്ട്ള: പാദവാർഷിക പരീക്ഷയുടെ മുന്നോടിയായി ജി.എച്ച്.എസ്.എസ് പട്ട്ളയിൽ നടത്തി. ആർ.ഡി.ഒ അബ്ദുസ്സമദ് ഉദ്ഘാടനംചെയ്തു. സി.എച്ച്. അബൂബക്കർ അധ്യക്ഷതവഹിച്ചു. റോട്ടറി പ്രസിഡൻറ് പി.വി. ഗോകുൽ ചന്ദ്രബാബു, എം.കെ. രാധാകൃഷ്ണൻ, ആർ. പ്രശാന്ത്കുമാർ, വാർഡ് മെംബർ എം.എ. മജീദ്, എസ്.എം.സി ചെയർമാൻ കെ.എം. സെയ്ദ്, സ്റ്റാഫ് സെക്രട്ടറി യു. പ്രദീപ്കുമാർ എന്നിവർ സംബന്ധിച്ചു. പ്രധാനാധ്യാപകൻ കെ. പ്രശാന്ത് സുന്ദർ സ്വാഗതവും പി.ടി. ഉഷ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.