പുതുവസ്ത്രം നല്‍കും

ദുബൈ: ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി ജില്ലയിലെ മുഴുവന്‍ യതീംഖാനകളും കേന്ദ്രീകരിച്ച് യതീം കുട്ടികള്‍ക്ക് ബലിപെരുന്നാളിന് മുമ്പായി . മുന്‍ മന്ത്രിയും മുസ്‌ലിംലീഗ് സംസ്ഥാന ട്രഷററുമായ ചെര്‍ക്കളം അബ്ദുല്ലയുടെ സ്മരണയിലാണ് പുതുവസ്ത്രം വിതരണംചെയ്യുന്നത്. യോഗത്തിൽ പ്രസിഡൻറ് ഹംസ തൊട്ടി അധ്യക്ഷതവഹിച്ചു. മുനീര്‍ പി. ചെര്‍ക്കള, അഫ്‌സല്‍ മെട്ടമ്മല്‍, ടി.ആര്‍. ഹനീഫ്, സി.എച്ച്. നൂറുദ്ദീന്‍, മഹമൂദ് കുളങ്കര, മഹ്മൂദ് ഹാജി പൈവളിഗെ, ഷരീഫ് പൈക്ക, അഡ്വ. ഇബ്രാഹിം ഖലീല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹസൈനാര്‍ ബീജന്തടുക്ക, റഷീദ് ഹാജി കല്ലിങ്കാല്‍ എന്നിവർ സംസാരിച്ചു. സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.