ടിക്കറ്റ് നൽകാത്ത 193 കണ്ടക്ടർമാരിൽനിന്ന് പിഴ ഈടാക്കി

മംഗളൂരു: സിറ്റി ട്രാഫിക് പൊലീസ് നടത്തിയ പരിശോധനയിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകാത്ത 193 സ്വകാര്യബസ് കണ്ടക്ടർമാരെ പിടികൂടി കേസെടുത്തു. ഇവരിൽനിന്ന് 19,300 രൂപ പിഴ ഈടാക്കി. സിറ്റി പൊലീസ് കമീഷണർ ടി.ആർ. സുരേഷി​െൻറ ഫോൺ-ഇൻ പരിപാടിയിൽ ലഭിച്ച പരാതിയെത്തുടർന്നാണ് നടപടി. ഏറ്റവും കൂടുതൽ പരാതിയുയർന്ന റൂട്ട് നമ്പർ 15ലാണ് പരിശോധന കേന്ദ്രീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.