സ്വാഗതസംഘം രൂപവത്​കരിച്ചു

ദേളി: സഅദിയ്യ ഹൈസ്‌കൂള്‍ സഅദാബാദില്‍ ഈമാസം 13 മുതല്‍ നടക്കുന്ന വര്‍ണോത്സവ് പരിപാടിയുടെ . പി.ടി.എ പ്രസിഡൻറ് ശാഫി കുമ്പള ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ഹമീദ് മൗലവി അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ ഉസ്മാന്‍ റസാ സഅദി വര്‍ണോത്സവ് പദ്ധതി അവതരിപ്പിച്ചു. ഭാരവാഹികൾ: അബ്ദുല്‍ഹമീദ് മൗലവി ആലമ്പാടി (ചെയർ.‍), ഹിബത്തുല്ല അഹ്‌സനി, മുസ്തഫ മാസ്റ്റര്‍ തളിപ്പറമ്പ് (വൈസ് ചെയർ.‍), ശാഫി കുമ്പള (കൺ.‍), ഇബ്രാഹിം സഅദി‍, ഫാസില്‍ സഅദി മലപ്പുറം (ജോ. കൺ.‍), ബഷീര്‍ കല്ലങ്ങാടി (ഫിനാന്‍സ് സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.