പുകയില ഉൽപന്നങ്ങൾ പിടികുടി

പാപ്പിനിശ്ശേരി: പയംചിറ മുത്തപ്പൻ ക്ഷേത്രത്തിനടുത്തുള്ള വൈഷ്ണവി സ്റ്റോറിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. വളപട്ടണം ഇൻസ്‌പെക്ടർ എം. കൃഷ്ണനു ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിലാണ് വളപട്ടണം എസ്.െഎ ലതീഷും സംഘവും പിടികൂടിയത്. ലോഹിതാക്ഷൻ എന്നയാളെ അറസ്റ്റ്ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.