പരിപാടി

കണ്ണൂർ ജവഹർ ലൈബ്രറി: കേരള സഹകരണ ഫെഡറേഷൻ ജില്ല സമ്മേളനം 10.00 കണ്ണൂർ പൊലീസ് മൈതാനം: ഒാണം കൈത്തറി വസ്ത്ര വിപണന മേള 10.00 കണ്ണൂർ പൊലീസ് ൈമതാനം: ദിനേശ് ഒാണം വിപണന മേള 10.00 ചാലാട് ഹിറ ഒാഡിറ്റോറിയം: പ്രഭാഷണം സലീം ചങ്ങനാശ്ശേരി 4.30 അഴീക്കോട് മൂന്നുനിരത്ത് കെ.പി.എസ് ഒാഡിറ്റോറിയം: അഖിലേന്ത്യ കിസാൻ സഭ ജില്ല നേതൃത്വ ക്യാമ്പ് 10.00 മയ്യിൽ ചെക്യാട്ട്കാവ് സംസ്കൃത വിദ്യാലയം: സാഹിത്യ ചർച്ച 2.30 തലശ്ശേരി ശിഹാബ് തങ്ങൾ സ്മാരക സൗധം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളന സംഘാടകസമിതി രൂപവത്കരണ യോഗം 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.