ഹരിതവത്കരണ ഉദ്ഘാടനം

അഞ്ചരക്കണ്ടി: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ അഞ്ചരക്കണ്ടി റേഞ്ച് ചാലി പറമ്പ് രിഫാഇയ്യ മദ്റസയിൽ നടന്നു. വേങ്ങാട് പഞ്ചായത്തംഗം ഹുസൈൻ വേങ്ങാട് നിർവഹിച്ചു. എൻ.കെ. മുഹമ്മദ് അധ്യക്ഷതവഹിച്ചു. സിദ്ദീഖ് ഫൈസി, മുസ്തഫ ലത്വീഫി, ഹുസൈൻ ഹാജി, നാസർ പൊയനാട്, ഹുസൈൻ മാസ്റ്റർ, എം.ടി. കുഞ്ഞു മാസ്റ്റർ, നൗഷാദ് ബാഖവി, റാസിഖ് ഫൈസി, അൻസാർ ഫൈസി, സലാം ബാഖവി, അബൂബക്കർ സിദ്ദീഖ്, മൂസാൻ കുട്ടി മാസ്റ്റർ, റാസിഖ് ഫൈസി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.