മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം

മാഹി: മത്സ്യബന്ധന നിരോധനകാലത്തെ സാമ്പത്തികസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷക​െൻറ ജീവിതപങ്കാളി മാഹിയിൽ സ്ഥിരമായി താമസിക്കുന്നയാളായിരിക്കണം. ഭാര്യയോ ഭർത്താവോ ജോലി ആവശ്യത്തിന് വിദേശത്തുൾെപ്പടെ മാഹിക്ക് പുറത്തുപോയിട്ടുള്ളവർക്കും സമീപകാലത്ത് വിവാഹിതരായി പ്രത്യേക കുടുംബമായി താമസിക്കുകയും പ്രത്യേക റേഷൻ കാർഡില്ലാതെ കുടുംബറേഷൻ കാർഡിൽ ഉൾപ്പെട്ടവരുമായ മത്സ്യത്തൊഴിലാളി കുടുംബനാഥനും അപേക്ഷിക്കാം. ഫിഷറീസ് ആൻഡ് ഫിഷർമെൻ വെൽഫെയർ വകുപ്പ് ഓഫിസിൽനിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് 10നകം സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.