തലശ്ശേരി: സാംസ്‌കാരിക സ്ഥാപനങ്ങളുടെ കോഒാഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാനവിക ഐക്യസന്ദേശ വാരത്തിെൻറ ഭാഗമായി വടക്കുമ്പാട് മേഖലയില്‍ നടക്കുന്ന വിവിധ പരിപാടികള്‍ വിജയിപ്പിക്കാന്‍ സംഘാടകസമിതിക്ക് രൂപം നല്‍കി. കെ.പി. പ്രഹീദ് യോഗം ഉദ്ഘാടനം ചെയ്തു. മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷതവഹിച്ചു. ജനാർദനന്‍ സംസാരിച്ചു. കെ.പി. പ്രഹീദിനെ ചെയര്‍മാനായും മുകുന്ദന്‍ മഠത്തിലിനെ കണ്‍വീനറായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.