കാസർകോട്: ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌െമൻറ് എക്‌സ്‌ചേഞ്ച് 25 ദിവസത്തെ സംഘടിപ്പിക്കും. ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ (എസ്.എസ്.എല്‍.സി പാസും അതില്‍ കൂടുതലും യോഗ്യതയുള്ളവര്‍) ഈ മാസം 10നകം ഹോസ്ദുര്‍ഗ് എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചില്‍ എംപ്ലോയ്മെൻറ് രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണമെന്ന് എംപ്ലോയ്മെൻറ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0467 2209068. .....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.