അസിസ്​റ്റൻറ്​ പ്രഫസര്‍ നിയമനം

കാസര്‍കോട്: എല്‍.ബി.എസ് എൻജിനീയർ കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എൻജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അസിസ്റ്റൻറ് പ്രഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഈ വിഷയത്തില്‍ പിഎച്ച്.ഡി, ഫസ്റ്റ് ക്ലാസോടുകൂടിയ എം.ടെക് ഉള്ളവര്‍ക്ക് ഇൻറര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാർഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം ആറിന് രാവിലെ 11ന് കോളജ് ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 04994 - 250290, 251566. .................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.