ഓട്ടോ തകർത്തു

മാഹി: വീട്ടിൽ നിർത്തിയിട്ട ഓട്ടോ തകർത്തതായി പരാതി. കുറിച്ചിയിൽ ഈയ്യത്തുങ്കാട് ആതിര നിവാസിൽ പുത്തൻപുരയിൽ മനോഹര​െൻറ ഓട്ടോയാണ് ബുധനാഴ്ച രാത്രി തകർത്തത്. ഓട്ടോറിക്ഷയുടെ മുകളിൽ പെട്രോൾ ഒഴിച്ച നിലയിലായിരുന്നു. ന്യൂമാഹി പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ ന്യൂമാഹി ഓട്ടോ ഡ്രൈവേർസ് യൂനിയൻ ഐ.എൻ.ടി.യു.സി പ്രസിഡൻറ് സി. സത്യാനന്ദൻ പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.