അശരണർക്ക് സഹായവുമായി കോളജ് വിദ്യാർഥികൾ

കാഞ്ഞങ്ങാട്: അംബേദ്കർ കോളജിലെ കെ.എസ്.യു-എം.എസ്.എഫ് യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പെരിയ മരിയഭവൻ വൃദ്ധസദനത്തിൽ വസ്ത്രങ്ങൾ നൽകി. കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ് ജിതിൻ, എം.എസ്.എഫ് യൂനിറ്റ് പ്രസിഡൻറ് ഷഹൽ, ഭാരവാഹികളായ സിദ്ധാർഥ്, അഭിജിത്ത്, ഷിഹാബ്, വസീം, മിഥുന, അർജുൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.