മലയോര ടൂറിസം വികസനത്തിന്​ സഹായം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശ്രീകണ്ഠപുരം: മലയോര മേഖലയിലെ ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതിയൊരുക്കാൻ സഹായം നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പാലക്കയംതട്ട്, വൈതല്‍മല എന്നിവയുടെ അടിസ്ഥാന വികസനത്തിന് ആവശ്യമായ സഹായം നല്‍കാന്‍ ഡി.ടി.പി.സിയുമായി ചർച്ചചെയ്ത് സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.