യുവതി ജീവനൊടുക്കിയ കേസ്​: ഭർത്താവ് അറസ്​റ്റിൽ

തളിപ്പറമ്പ്: യുവതി ജീവനൊടുക്കിയ കേസിൽ ഭർത്താവ് അറസ്റ്റിലായി. പൂവത്തെ വട്ടക്കുന്നേൽ ഹൗസിൽ വി. ബിബിനെയാണ് (32) തളിപ്പറമ്പ് സി.ഐ കെ.ജെ. വിനോയി അറസ്റ്റ് ചെയ്തത്. ജൂൈല എട്ടിനാണ് ബിബി​െൻറ ഭാര്യ ജോതി ദേവസ്യയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മദ്യപിച്ച് ഭാര്യയെ പീഡിപ്പിച്ച കുറ്റംചുമത്തി ബിബി​െൻറ പേരിൽ പൊലീസ് കേസെടുത്തിരുന്നു. ഏറെനാളായി ഒളിവിലായിരുന്ന ഇയാൾ കഴിഞ്ഞദിവസം പിടിയിലാകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.