കണ്ണൂർ: കെ.എസ്.ഇ.ബി കണ്ണൂർ സെക്ഷൻ പരിധിയിൽ കക്കാട് നമ്പ്യാർമെട്ട, ബദരിക്കണ്ടം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ 11 മുതൽ ഉച്ച രണ്ടുവരെ വൈദ്യുതി മുടങ്ങും. മാടായി സെക്ഷനുകീഴിൽ മാട്ടൂൽ ജി.എച്ച്.എസ്, പഞ്ചായത്ത്, മാട്ടൂൽ സെൻട്രൽ, യാസിൻ റോഡ്, ആറുതെങ്ങ്കാവ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കതിരൂർ സെക്ഷനു കീഴിൽ ചുണ്ടങ്ങാപ്പൊയിൽ, കക്കറ, പഞ്ചാരമുക്ക്, ഉക്കാസ്മെട്ട, ഉക്കാസ്മെട്ട ഹെൽത്ത് സെൻറർ, ഈസ്റ്റ് കതിരൂർ, യുവചേതന, കതിരൂർ കാവ്, പാട്യം സോഷ്യൽ സർവിസ് സൊസൈറ്റി, ബ്രാവ് മുക്ക്, കീരങ്ങാട് എന്നീ സ്ഥലങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ച രണ്ടുവരെ വൈദ്യുതി മുടങ്ങും. തലശ്ശേരി സെക്ഷനുകീഴിൽ മഞ്ഞോടി, കല്ലായിതെരുവ്, ടെലി, ചെട്ടിയാർ കോളനി എന്നീ സ്ഥലങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെ വൈദ്യുതി മുടങ്ങും. കാടാച്ചിറ സെക്ഷനു കീഴിൽ ചാല ബൈപാസ്, ഈരാണിപ്പാലം, ഒ.കെ.യു.പി സ്കൂൾ, മാതൃഭൂമി, ഫോക്സ്വാഗൺ, ഉൗർപ്പഴശ്ശിക്കാവ് എന്നീ സ്ഥലങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.