വാഹനങ്ങൾക്ക് ഭീഷണിയായി റോഡിെൻറ പാര്‍ശ്വഭിത്തി ഇടിഞ്ഞു

കണിച്ചാര്‍: കൊളക്കാട്-കാടന്മല മിച്ചഭൂമി റോഡി​െൻറ പാര്‍ശ്വഭിത്തി ഇടിഞ്ഞത് വാഹനങ്ങൾക്ക് ഭീഷണിയായി. ചൊവ്വാഴ്ച പെയ്ത കനത്തമഴയിലാണ് റോഡി​െൻറ പാര്‍ശ്വഭിത്തി ഇടിഞ്ഞത്. ഇതോടെ പ്രദേശത്തെ അമ്പതോളം കുടുംബങ്ങൾ യാത്രാപ്രതിസന്ധിയിലായി. മഴ തുടരുകയാണെങ്കില്‍ റോഡി​െൻറ എതിര്‍വശത്ത് വെള്ളം കെട്ടിനിന്ന് റോഡ് പൂര്‍ണമായും ഇടിയാനുള്ള സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.