കോളയാട്: പാർക്കിങ് സംബന്ധിച്ച് കോൾ ടാക്സി-ഓട്ടോ ഡ്രൈവർമാർ തമ്മിൽ നിലനിന്നിരുന്ന തർക്കം സംഘർഷത്തിലെത്തി. രണ്ടാഴ്ചയിലധികമായി നിലനിന്ന തർക്കം പരിഹരിക്കാൻ പഞ്ചായത്ത് ഓഫിസിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ചർച്ച കഴിഞ്ഞിറങ്ങിയ ഓട്ടോ ഡ്രൈവർമാർ കാൾ ടാക്സികൾ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. പേരാവൂർ-കണ്ണവം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.