ലോറി കുടുങ്ങി; പാൽചുരം റോഡിൽ ഗതാഗതതടസ്സം

കൊട്ടിയൂർ: ടോറസ് ലോറി വഴിയിൽ കുടുങ്ങി പാൽചുരത്ത് ഗതാഗതതടസ്സം. കഴിഞ്ഞദിവസം റോഡ് തകർന്ന സ്ഥലത്തോടുചേർന്നാണ് ലോറിക്ക് യന്ത്രത്തകരാർ സംഭവിച്ചത്. കെ.എസ്.ആർ.ടി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതോടെ വഴിയിൽ കുടുങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.