എസ്.പി.സി ദിനാചരണം

ഇരിക്കൂർ: ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി സ്ഥാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രിൻസിപ്പൽ ഇ.കെ. ഗോവിന്ദൻ പതാക ഉയർത്തി. പ്രധാനാധ്യാപകൻ മുരളീധരൻ പട്ടാന്നൂർ മുഖ്യപ്രഭാഷണം നടത്തി. പ്രദീപൻ നാരോത്ത്, കെ.എം. രാമചന്ദ്രൻ, എം. കാർത്യായനി എന്നിവർ സംസാരിച്ചു. കെ. ജയചന്ദ്രൻ സ്വാഗതവും സൂരജ് നായർ നന്ദിയും പറഞ്ഞു. പ്രത്യേക പരേഡ്, ബോധവത്കരണ ക്ലാസ്, പതാക ഉയർത്തൽ എന്നിവ അനുബന്ധമായി സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.