ഇരിട്ടി: ലെസൻസ്ഫെഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ആഭിമുഖ്യത്തിൽ ബാലചന്ദ്രൻ അനുസ്മരണവും പഠനക്ലാസും ഇരിട്ടിയിൽ നടന്നു. ഇരിട്ടി യൂനിറ്റ് ട്രഷററായിരുന്ന സി. ബാലചന്ദ്രെൻറ ഒന്നാം ചരമവാർഷിക ഭാഗമായാണ് പരിപാടി നടത്തിയത്. ലെൻസ്ഫെഡ് മുൻ സംസ്ഥാന പ്രസിഡൻറ് ടി.സി.വി. ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് സാജു ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അഷ്റഫ് തൈക്കാടൻ മുഖ്യാതിഥിയായി. കെ.ടി. രാജു, എ.കെ. ജയചന്ദ്രൻ, പി.വി. കനകരാജ്, എ.സി. മധുസൂദനൻ, സി.കെ. ഉമേശൻ, ഡേവിഡ് ജോസഫ്, പി.കെ. പവിത്രൻ, എൻ.വി. പ്രഭാകരൻ, ബിജു തോമസ്, പി.പി. കിഷോർ കുമാർ, ഇ.കെ. രാജരാജൻ, എം.കെ. ദിലീപ് തുടങ്ങിയവർ സംസാരിച്ചു. കൃഷ്ണൻ പാറയിൽ, ഡോ. പോൾ തോമസ് എന്നിവർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.