ഖാദി ഓണം-ബക്രീദ് മേള

തളിപ്പറമ്പ്: ഒരുകോടി രൂപ വിൽപന ലക്ഷ്യമിട്ട് ഹൈവേയിലെ ഖാദി സൗഭാഗ്യയിൽ വെള്ളിയാഴ്ച മുതൽ ഓണം-ബക്രീദ് മേള തുടങ്ങുമെന്ന് മാനേജർ സി.വി. ഹരിദാസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ആറിന് ഖാദി ബോർഡ് വൈസ് ചെയർമാൻ ശോഭന ജോർജ് ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കളിൽനിന്ന് നറുക്കെടുത്ത് കാറും സ്വർണവും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകും. എം. ചന്ദ്രനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.