കണ്ണൂർ: കേരളസംസ്ഥാന പട്ടികജാതി-വർഗ വികസന കോർപറേഷൻ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപറേഷെൻറ സഹായത്തോടെ നടപ്പിലാക്കുന്ന മൂന്നു ലക്ഷം രൂപ പദ്ധതിത്തുകയുള്ള ലഘുവ്യവസായ യോജന പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതിയിൽപെട്ട തൊഴിൽരഹിതരായ യുവതീയുവാക്കളിൽനിന്ന് . താൽപര്യമുള്ളവർ അപേക്ഷാഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപറേഷെൻറ കണ്ണൂർ ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 04972705036. .............................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.