ചട്ടലംഘനം; 7444 കെട്ടിടങ്ങൾക്ക് ഇരട്ടനികുതി

മംഗളൂരു: നഗരത്തിൽ ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച 7444 കെട്ടിടങ്ങൾക്ക് ഇരട്ടനികുതി ചുമത്താൻ മംഗളൂരു കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ കമീഷണർ മുഹമ്മദ് നാസിർ ആണ് ഇക്കാര്യം അറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.